FISHinKERALA
പൂളാൻ(Tank goby).( ശാസ്ത്രീയനാമം:Glossogobiusgiuris).തവിട്ടുനിറത്തിലുള്ള ഈമത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെ
ഗോബൈഡേകുടുംബത്തിൽപ്പെട്ട ഒരു ശുദ്ധജലമത്സ്യമാണ്പൂളാൻ(Tank goby). ( ശാസ്ത്രീയനാമം:Glossogobius giuris).തവിട്ടുനിറത്തിലുള്ള ഈ മത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെറിയ കുത്തുകൾ കാണപ്പെടുന്നു. ശരാശരി 40 സെന്റിമീറ്റർ മുതൽ 50 സെന്റീമീറ്റർ വരെ ഇവ നീളം വരുന്നു മുട്ടയിട്ടശേഷം ആൺമത്സ്യവും പെൺമത്സ്യവും കാവലായി നിൽക്കുന്നു. ചെറിയ മത്സ്യങ്ങളും അകശേരുകികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
വിനയചന്ദ്രൻ കോട്ടയം VinayachandranKottayam fish angler
ചേറാൻ, ചെറുമീൻ cheran, cherumeen
ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു
പള്ളത്തി 3
വാരൽ,കണ്ണൻ,ബിലാൽ,ബ്രാൽ,കൈച്ചിൽ snakehead murrel, Channa striata
ശാസ്ത്രനാമം :Channa striata ഇംഗ്ലീഷ് : snakehead murrel മലയാളം : വാരൽ ബ്രാൽ , വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായ...
ചുവന്ന വരയുള്ള പരൽ
കരിം പുഴെൻ