FISHinKERALA

പൂളാൻ(Tank goby).( ശാസ്ത്രീയനാമം:Glossogobiusgiuris).തവിട്ടുനിറത്തിലുള്ള ഈമത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെ

ഗോബൈഡേകുടുംബത്തിൽപ്പെട്ട ഒരു ശുദ്ധജലമത്സ്യമാണ്പൂളാൻ(Tank goby). ( ശാസ്ത്രീയനാമം:Glossogobius giuris).തവിട്ടുനിറത്തിലുള്ള ഈ മത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെറിയ കുത്തുകൾ കാണപ്പെടുന്നു. ശരാശരി 40 സെന്റിമീറ്റർ മുതൽ 50 സെന്റീമീറ്റർ വരെ ഇവ നീളം വരുന്നു മുട്ടയിട്ടശേഷം ആൺമത്സ്യവും പെൺമത്സ്യവും കാവലായി നിൽക്കുന്നു. ചെറിയ മത്സ്യങ്ങളും അകശേരുകികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം
വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം

വിനയചന്ദ്രൻ കോട്ടയം VinayachandranKottayam fish angler

  • മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma).
    കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian su...
  • ആരകൻ(Malabar spinyeel). ( ശാസ്ത്രീയനാമം:Macrognathus malabaricus).
    കേരളത്തിലെ നെൽപ്പാടങ്ങളിലും അരുവികളിലും സുലഭമായി കണ്ടുവന്നിരുന്ന ഒരു മത്സ്യമാണ്ആരകൻ ശരീരം നീണ്ടതാണ്. കളിമണ്ണിന്റെ നിറത്തിലാണ് കണ്ടുവരുന്...
  • (ശീര്‍‌ഷകമൊന്നുമില്ല)
  • ചുട്ടിച്ചി
  • പട്ത്തകോര 'ഗോൽ’ ഗുജറാത്തിന്റെ സംസ്ഥാനമത്സ്യം
    അഹമ്മദാബാദ് > മലയാളികൾ പടത്തി ക്കോര എന്നുവിളിക്കുന്ന 'ഗോൽ ' മത്സ്യത്തെ സംസ്ഥാനമത്സ്യമായി പ്രഖ്യാപിച്ച് ഗുജറാത്ത്. സയൻ...
  • വിനയചന്ദ്രൻ കോട്ടയം VinayachandranKottayam fish angler

ജനപ്രിയ പോസ്റ്റുകള്‍‌

ഈ ബ്ലോഗ് തിരയൂ

  • FISH PHOTOS
  • FISH PHOTOS
  • KERALA fish anglers
  • VIDEOS

സംഭാവന നല്‍കിയവര്‍

  • Unknown
  • VALIYORAonline
  • Valiyoraonline

ബ്ലോഗ് ആര്‍ക്കൈവ്

  • ഡിസംബർ 2023 (3)
  • നവംബർ 2023 (2)
  • ജൂലൈ 2023 (1)
  • ജൂൺ 2023 (1)
  • മാർച്ച് 2023 (1)
  • ഫെബ്രുവരി 2023 (11)
  • ജനുവരി 2023 (9)
  • ജൂൺ 2022 (1)
  • ഡിസംബർ 2021 (1)
  • ഓഗസ്റ്റ് 2021 (1)
  • ഫെബ്രുവരി 2019 (9)
  • ഒക്‌ടോബർ 2016 (1)
  • ഓഗസ്റ്റ് 2016 (5)
  • ജൂലൈ 2016 (2)
  • ജൂൺ 2016 (1)
  • മാർച്ച് 2016 (5)
  • ഡിസംബർ 2015 (2)
  • നവംബർ 2015 (3)
  • ഒക്‌ടോബർ 2015 (23)

ലേബലുകള്‍

  • FISH

ആകെ പേജ്‌കാഴ്‌ചകള്‍

ദുരുപയോഗം റിപ്പോര്‍ട്ടുചെയ്യുക

FISHinKERALA. ലളിതം തീം. Blogger പിന്തുണയോടെ.