ആരകൻ(Malabar spinyeel). ( ശാസ്ത്രീയനാമം:Macrognathus malabaricus).

കേരളത്തിലെ നെൽപ്പാടങ്ങളിലും അരുവികളിലും സുലഭമായി കണ്ടുവന്നിരുന്ന ഒരു മത്സ്യമാണ്ആരകൻ ശരീരം നീണ്ടതാണ്. കളിമണ്ണിന്റെ നിറത്തിലാണ് കണ്ടുവരുന്നത്. ശീരോഭാഗം കൂർത്തിരിക്കും. മത്സ്യത്തിന്റെ ശരാശരി വലിപ്പം 30 സെന്റി മീറ്റർആണ്