അണ്ടിക്കള്ളി,ചുട്ടിച്ചി ,Malabar catopra,pristolepis marginata

മലയാളം :അണ്ടിക്കള്ളി
ഇംഗീഷ് :Malabar catopra
ശാസ്ത്രീയനാമം: Pristolepis marginata).

കേരളത്തിലെ നദികളിൽ കണ്ടുവരുന്ന ഈ മത്സ്യത്തെ
അണ്ടിക്കള്ളി ചുട്ടിച്ചി,ചൂട്ടാച്ചി, എന്നൊക്കെ വിളിക്കപ്പെടുന്നു . ശരീരത്തിന് ഇരുണ്ട പച്ച നിറമാണ്.കൈച്ചിറകിന് മഞ്ഞ നിറവും വീതിയുള്ള പരന്ന ശരീരവും മുകളിലും താഴെയും മുള്ളോടുകൂടിയതുമാണ് ശരീരം.




കല്ലടമുട്ടി,കൈതക്കോരAnabas Testudineus/Climbing perch


കല്ലടമുട്ടി,കൈതക്കോര
Anabas Testudineus/Climbing perch

ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കുന്നതായി അനുഭവപ്പെടുമെങ്കിലും, അപകടമെന്നു തോന്നുന്ന അവസരത്തിൽ അതിവേഗം വെട്ടി മാറാൻ കഴിവുണ്ട്. ഭക്ഷണയോഗ്യമായ എന്തും ഭക്ഷിക്കുമെന്നതിനാൽ ശുദ്ധീകാരിയായി പ്രവർത്തിക്കുന്നു. തീർത്തും ജലംകുറഞ്ഞ അവസരങ്ങളിലും ഈർപ്പത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ജീവൻനിലനിർത്താനുള്ള ശേഷിയുണ്ട്. കരയിൽ ചെറിയദൂരങ്ങളൊക്കെ ഇഴഞ്ഞ് നീങ്ങാനും ഇവയ്ക്ക് കഴിവുണ്ട്. അര മീറ്റർ വരെ ഉയരത്തിൽ ചാടുകയും ചെയ്യും.


മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma).

കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ.

Sahyadria denisonii/Puntius denisonii ( miss kerala )



Specifically, they are found in four locations in kerala—kadalundi river and Cheenkannipuzha the Achankovil river, the Chaliyar river . Physical characteristics The fish is characterized by a torpedo-shaped body with silver scales, a red line running from their snout, through the eye, back towards the middle of the body; and below the red line, a black line that runs the length of the fish to the tail. As they mature, a distinctive green/blue marking on top of the head develops. This species reputedly reaches a length of 15 centimetres (5.9 in) TL, but typically will only reach 9–11 centimetres (3.5–4.3 in). They are active schooling fishes

Malabar Dwarf Puffer Fish ( attunda )



മലയാളം :ആട്ടുണ്ട
Id : Malabar Dwarf Puffer Fish
kadalundi river

Thedwarf pufferfish(Carinotetraodon travancoricus), also known as theMalabar pufferfish(leading to easy confusion with the related C. imitator),pea pufferfishorpygmy pufferfish, is a small, freshwater pufferfish endemicto the River kadalundi river and Pamba in Kerala,

ompok bimaculatus മണന്തോൻ ,ത്ലാപ്പ

 Ompok bimaculatus, known asButter Catfish, is a speciesof sheatfishesnative to Asiancountries such as India,Bangladesh, Pakistan, and Sri Lanka ompok bimaculatus മണന്തോൻ ,ത്ലാപ്പ ID:chotta vaala / pullan vala / clappa, ompok bimaculatus മണന്തോൻ ,ത്ലാപ്പ KADALUNDI RIVER 25/11/2015

words largest fresh water fish "arapaima" @ thannala fest (kozhichina ) ( malappuram (dt) 16/9/2015



words largest fresh water fish "arapaima" @ thannala fest (kozhichina
) ( malappuram (dt)
16/9/2015

Thearapaima,pirarucu, orpaicheare any large species of bonytonguein
the genusArapaimanative to the Amazonand Essequibobasins of South
America. GenusArapaimais the type genusof the family Arapaimidae.

Common name: Tiger Panchax Scientific Name: Aplocheilus lineatus



മലയാളം : നെറ്റിപൊട്ടൻ
Common name: Tiger Panchax
Scientific Name: Aplocheilus lineatus
Malayalam: Poonjan, Manathukanni, Poochutti
Description: Lives in streams and reservoirs at high altitudes, and in
rivers, wells of the plains, low-lying paddy fields, swamps and
brackish waters. Utilized for mosquito control. Not a seasonal
killifish.
Habitat and Distribution:. Found in Benthopelagic, freshwater or
brackish environments. Originated Southern and middle India.
Disrtibuted in Asia widely distributed in Peninsular India.
Feeding and Breeding: Live food, although flake food is accepted.
Aplocheilus lineatus will usually spawn in the community tank. Soft
slightly acidic well filtered water with a temperature of 26-27
degrees will give the greatest chance of success. The pair should be
fed large amounts of live food in such a tank, and left in the
breeding tank for a period of maximum two weeks. After this remove the
parents. The first eggs will start to hatch around this time, and
should be fed infusoria in the beginning.

പുള്ളിവരാൽ Bullseye snakehead(Channa marulius).cherumeen

പുള്ളിവരാൽ Bullseye snakehead.(Channa marulius).cherumeen Thebullseye snakeheadorgreat snakehead(Channa marulius) is a large species of snakeheadnative to Southand Southeast Asia . In South India, it is commonly found in reservoirs. It is found in Pechpparai, Chittar, Manimuthar, Bhvani and Mettur dams of Tamil Nadu and Thenmalai,kadalundi river, Neyyar and Idukki dams of Kerala.