കല്ലേറി,കല്ലെരി,കല്ലൊട്ടി,കല്ലെകേരി,Garra mullya


കല്ലെരി,കല്ലൊട്ടി,കല്ലെകേരി
Garra mullya


വെള്ളത്തിനടിയിലെ പാറയിലും കല്ലുകളിലും ഒട്ടിപിടിച്ചത് പോലെ ഇരിക്കുന്ന ഈ മത്സ്യത്തെ കല്ലേമുട്ടി,കല്ലേറി,കല്ലെരി,കല്ലൊട്ടി,കല്ലെകേരി എന്നൊക്കെ വിളിക്കപെട്ടുന്നു . Garra mullya എന്നാണ്  ശാസ്ത്രനാമം.

വട്ടോൻ,പൊട്ടൻ,വട്ടുടി Channa punctataspotted snakehead


വട്ടോൻ,പൊട്ടൻ,വട്ടുടി  Channa punctataspotted snakehead





മലിഞ്ഞീൽ,മനിഞ്ഞിൽ,മയൻഞ്ഞീൽ (Anguilla bengalensis)


മലിഞ്ഞീൽ,മനിഞ്ഞിൽ,മയൻഞ്ഞീൽ Anguilla bengalensis
ശരീരം പാമ്പിനോടു സമാനമായ ഒരിനം മത്സ്യമാണ് മനിഞ്ഞിൽ 


കരുതല snakehead family



ചില്ലൻ കൂരി,കൊട്ടി








പുഴകളിൽ സാധാരണ കണ്ട് വരുന്ന ഒരു മസ്യമാണിത് ഈ മത്സ്യത്തെ കൊട്ടി, ചൊല്ലൻ കൂരി, എന്നീ പേരുകളിൽഒക്കെ അറിയപ്പെടുന്നു 

വയമ്പ്


കല്ലടമുട്ടി,കൈതക്കോര,സിലോപ്പി


തിലാപിയ




മുയ്യ്‌,മുഴു,