പാലക്കാട് ജില്ലയിൽ നിന്ന് കണ്ടത്തിയ OSTEOCHILICHTHYS ELEGANS എന്ന പേരിട്ട മത്സ്യം

 Mathews Plamoottil പാലക്കാട് ജില്ലയിൽ നിന്ന് കണ്ടത്തി OSTEOCHILICHTHYS ELEGANS എന്ന പേരിട്ട മത്സ്യം



OSTEOCHILICHTHYS ELEGANS, A NEW FISH SPECIES DISCOVERED AND GIVEN SCIENTIFIC NAME BY ME RECENTLY.  IT WAS COLLECTED BY ME FROM MOUNTAIN RANGES OF PALAKKAD DISTRICT IN KERALA, INDIA; DETAILED RESEARCH ARTICLE DESCRIBING THIS NEW SPECIES WAS PUBLISHED IN A SCOPUS INDEXED FOREIGN JOURNAL. (BIOSCIENCE RESEARCH, 2022, 19(2): 974-990). SPECIMENS OF THIS NEW SPECIES ARE NOW DEPOSITED IN TWO GOVT. OF INDIA MUSEUMS (V/F/NERC/ZSI/5420 & ZSI/ANRC/M/27755).  ZOO BANK REGISTER NUMBERS OF THIS NEW SPECIES RECEIVED FROM INTERNATIONAL COMMISSION OF ZOOLOGICAL NOMENCLATURE ARE AS FOLLOWS: 
urn:lsid:zoobank.org:pub:1407BCC5-5211-4FFF-ABA3-4A68D5301C6D
urn:lsid:zoobank.org:act:8F01329C-23A1-4A92-BAE0-0C82C0DA0BFA.
I AM GREATLY INDEBTED TO GOVT OF INDIA (DEPARTMENT OF SCIENCE AND TECHNOLOGY)  FOR FUNDING (SERB- CRG) THIS RESEARCH PROGRAMME. THANK YOU ALL FOR YOUR SUPPORT AND ENCOURAGEMENT.

കല്ലേറി,കല്ലെരി,കല്ലൊട്ടി,കല്ലെകേരി,Garra mullya


കല്ലെരി,കല്ലൊട്ടി,കല്ലെകേരി
Garra mullya


വെള്ളത്തിനടിയിലെ പാറയിലും കല്ലുകളിലും ഒട്ടിപിടിച്ചത് പോലെ ഇരിക്കുന്ന ഈ മത്സ്യത്തെ കല്ലേമുട്ടി,കല്ലേറി,കല്ലെരി,കല്ലൊട്ടി,കല്ലെകേരി എന്നൊക്കെ വിളിക്കപെട്ടുന്നു . Garra mullya എന്നാണ്  ശാസ്ത്രനാമം.

വട്ടോൻ,പൊട്ടൻ,വട്ടുടി Channa punctataspotted snakehead


വട്ടോൻ,പൊട്ടൻ,വട്ടുടി  Channa punctataspotted snakehead





മലിഞ്ഞീൽ,മനിഞ്ഞിൽ,മയൻഞ്ഞീൽ (Anguilla bengalensis)


മലിഞ്ഞീൽ,മനിഞ്ഞിൽ,മയൻഞ്ഞീൽ Anguilla bengalensis
ശരീരം പാമ്പിനോടു സമാനമായ ഒരിനം മത്സ്യമാണ് മനിഞ്ഞിൽ 


കരുതല snakehead family



ചില്ലൻ കൂരി,കൊട്ടി








പുഴകളിൽ സാധാരണ കണ്ട് വരുന്ന ഒരു മസ്യമാണിത് ഈ മത്സ്യത്തെ കൊട്ടി, ചൊല്ലൻ കൂരി, എന്നീ പേരുകളിൽഒക്കെ അറിയപ്പെടുന്നു 

വയമ്പ്


കല്ലടമുട്ടി,കൈതക്കോര,സിലോപ്പി