പട്ത്തകോര 'ഗോൽ’ ഗുജറാത്തിന്റെ സംസ്ഥാനമത്സ്യം


അഹമ്മദാബാദ് > മലയാളികൾ പടത്തി ക്കോര എന്നുവിളിക്കുന്ന 'ഗോൽ ' മത്സ്യത്തെ സംസ്ഥാനമത്സ്യമായി പ്രഖ്യാപിച്ച് ഗുജറാത്ത്. സയൻസ് സിറ്റിയിൽ ആരംഭി ച്ച ആഗോള ഫിഷറീസ് കോൺഫറൻസിൽ മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലാണ് ഇക്കാര്യം അറിയിച്ചത്.

ലോകത്തിലെ ഏറ്റവും വിലയേറിയ മീനിനത്തിൽപ്പെടുന്ന ഗോൽ ഗുജറാത്ത്, മഹാരാഷ്ട്രതീരങ്ങളിലാണ് കൂടുതലുള്ളത്. അപൂർവമായേ വലയിൽ കുടുങ്ങാറുള്ളൂ. ഇവയുടെ വയറ്റിനുള്ളിലെ സഞ്ചി ഔഷധനിർമാണമേഖലയിൽ ഉപയോഗിക്കുന്നു. ഈ സഞ്ചിക്ക് കിലോയ്ക്ക് ഒരു ലക്ഷം രൂപയോളം വിലയുണ്ട്.രുചിയെക്കാൾ ഔഷധഗുണമാണ് വിലയേറാൻ കാരണം. ഒരു ഗ്രി ബ്ലാക്ക് സ്പോട്ട് ക്രോക്കർ ഫിഷ് എന്നാണ് അന്താരാഷ്ട്രവിപണിയിൽ അറിയപ്പെടുന്നത്. 2021-ൽ ഗിർ സോമനാഥിലെ ഭീക്കാ ഭായ് പുനയ്ക്ക് രണ്ടുകോടി രൂപയുടെ ഗോൽ മത്സ്യം കടലിൽനിന്ന് കിട്ടിയത് വാർത്തയായിരുന്നു.
 കേരളത്തിൽ നീണ്ടകരയിൽ കഴിഞ്ഞവർഷം ഏപ്രിലിൽ മൂന്ന് ഗോൽമീനകൾ രണ്ടേകാൽ ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ പോയത്.
ഗോൽ മത്സ്യത്തെപ്പറ്റി കൂടുതൽ അറി യുന്നതിന് സംസ്ഥാനപദവി സഹായിക്കുമെന്ന് കേന്ദ്ര മത്സ്യബന്ധന വകുപ്പുമന്ത്രി പുരുഷോത്തം രൂപാല പറഞ്ഞു.

ഇന്ത്യയുടെ കടൽമത്സ്യങ്ങളിൽ രണ്ട് നെയ്മീനുകളെ കൂടി കണ്ടെത്തി new naimeen

ഇന്ത്യയുടെ കടൽമത്സ്യസമ്പത്തിൽ രണ്ട്  നെയ്മീനുകൾ കൂടി കണ്ടെത്തി യതായി കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം . ഒന്ന് പുതുതായി കണ്ടത്തിയ  അറേബ്യൻ സ്പാരോ നെയ്മീനാണ്. രണ്ടാമത്തേത് പുനരുജ്ജീവിപ്പി ക്കപ്പെട്ട റസൽസ് പുള്ളിനെയ്മീനാ ണ്.ഇതോടെ, ഇന്ത്യൻ കടലുകളിൽ നെയ്മീനുകളുടെ എണ്ണം ആറായി.സി.എം.എഫ്.ആർ.ഐ.യി ലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസ്സമദിന്റെ നേതൃത്വത്തി ലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. മുൻപ് ഒരൊറ്റ ഇന മായി കണക്കാക്കപ്പെട്ടിരുന്ന പുള്ളി നെയ്മീൻ യഥാർഥത്തിൽ മൂന്ന് വ്യ ത്യസ്തയിനം മീനുകളാണെന്ന് പഠന ത്തിൽ വ്യക്തമായി.

Rakthamichthys

Rakthamichthys is a genus of swamp eels that are endemic to India. Three species are known from the Western Ghats and one is known from Northeast India.

Rakthamichthys
Scientific classificatione
Kingdom:
Animalia
Phylum:
Chordata
Class:
Actinopterygii
Order:
Synbranchiformes
Family:
Synbranchidae
Subfamily:
Synbranchinae
Genus:
Rakthamichthys
Britz, Dahanukar, Standing, Philip, Kumar & Raghavan, 2020
Type species
Monopterus roseni
R. M. Bailey & Gans, 1998
Species
See text

All species live underground, with one species (R. rongsaw) having a fossorial lifestyle and three species (R. digressus, R. roseni, and R. indicus) being troglobitic in nature. All species display adaptations to this lifestyle, including a bright red coloration and highly reduced eyes.[1] is a genus of swamp eels that are endemic to India. Three species are known from the Western Ghats and one is known from Northeast India.

Rakthamichthys
Scientific classificatione
Kingdom:
Animalia
Phylum:
Chordata
Class:
Actinopterygii
Order:
Synbranchiformes
Family:
Synbranchidae
Subfamily:
Synbranchinae
Genus:
Rakthamichthys
Britz, Dahanukar, Standing, Philip, Kumar & Raghavan, 2020
Type species
Monopterus roseni
R. M. Bailey & Gans, 1998
Species
See text

All species live underground, with one species (R. rongsaw) having a fossorial lifestyle and three species (R. digressus, R. roseni, and R. indicus) being troglobitic in nature. All species display adaptations to this lifestyle, including a bright red coloration and highly reduced eyes.

തിരുത മീൻ thirutha fish


കടലിനോട് ചേർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു മത്സ്യമാണ് തിരുത, നല്ല രുചിയുള്ള മത്സ്യത്തെ ചുണ്ടയിലും വീശുവല ഉപയോഗിച്ചും ഈ മത്സ്യത്തെ പിടിക്കാൻ കഴിയും, ആഴം കുറഞ്ഞ ഭാഗങ്ങളിൽ പല വലുപ്പത്തിലുള്ള ഈ മത്സ്യങ്ങളുടെ ചാർപ്പുകൾ പോകുന്നത് കാണാൻ കഴിയും