പുള്ളിവരാൽ(Bullseye snakehead). ശാസ്ത്രീയനാമം:(Channa marulius )


പുള്ളിവരാൽ(Bullseye snakehead). 
ശാസ്ത്രീയനാമം:(Channa marulius )

നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും.

ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്.
ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ് 
  1. അരഞ്ഞീൽ FISH
  2. ചെമ്പല്ലി FISH
  3. കരിതല fish
  4. ഭൂഗർഭ വരാൽ -fish
  5. മഞ്ഞകൂരി
  6. ആസ്സാം വാള 
  7. പറേ കൂരി FISH
  8.  ആറ്റുണ്ട fish
  9. വരാൽ, കണ്ണൻ, ബിലാൽ
  10. പൊരിക്ക് fish
  11. കൊയ്‌മ കൊയ്ത fish
  12. നെടുങ്കൂറ്റൻ fish
  13. ഞെണൻ FISH
  14. കൈപ്പ പരൽ
  15. പള്ളത്തി, പൂട്ട fish
  16. കോലി, കോലാൻ fish
  17. കരിംമ്പുഴെന് fish
  18. കൊട്ടി, ചില്ലൻ കൂരി fish
  19. തൊണ്ണിവാള, താപ്ല fish
  20. ഒറ്റചുണ്ടൻ കോലാൻ, മോരശ് fish
  21. കുറുവ പരൽ
  22. പൂവാലി പരൽ
  23. ചോട്ട വാള