കോലാൻ,കോലി എന്നിപേരുകളിൽ അറിയപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണിത്, ഇവക്ക് നീളമുള്ള ശരീരവും നീളമയുള്ള ചുണ്ടുകളും ഉണ്ട്. ചുണ്ടിൽ നിറയെ പല്ലുകളുംഉണ്ട്.ഇവയുടെ പ്രധാനഭക്ഷണം വെള്ളത്തിലെ ചെറുമീനുകളാണ്, ഈ മിനുകൾക്ക് വെള്ളത്തിന്റെ മുകളിൽ അനങ്ങാതെനിന്ന് ചെറിയ മീനുകളെ ഓടിച്ചിട്പിടിക്കുന്ന സ്വഭാവംഉണ്ട്.
നമ്മുടെ ജലശയങ്ങളിൽ രണ്ടിനം കോലാനുകളെ കാണപ്പെടുന്നു ഈ മത്സ്യം കൂടാതെ ഒറ്റ ചുണ്ടുള്ള കോലാൻ (മോരശ് ) നെയും കാണപ്പെടുന്നു