Snapper or Red Snapper ചെമ്പല്ലി, പഹരി, മുറുമീൻ എന്നീ പേരിൽ അറിയപ്പെടുന്നു.
Lutjanus കുടുംബത്തിലെ പെർസിഫോം മത്സ്യങ്ങളുടെ വിഭാഗത്തെയാണ് സ്‌നാപ്പർ മത്സ്യങ്ങൾ എന്ന് പറയുന്നത്. ഈ വിഭാഗത്തിലെ ചില മത്സ്യങ്ങൾ സമുദ്രങ്ങളിൽ വസിക്കുകയും ശുദ്ധജലത്തിൽ ഇര തേടുകയും ചെയ്യുന്നു. സ്‌നാപ്പർ കുടുംബത്തിൽ ഏകദേശം 113 ഇനം ഉൾപ്പെടുന്നു. ചിലത് പ്രധാനപ്പെട്ട ഭക്ഷ്യ ഇനങ്ങളൂം മറ്റുള്ളവ അലങ്കാരമത്സ്യങ്ങളും ആണ്. ഇവയിൽ ഏറ്റവും അറിയപ്പെടുന്ന വിഭാഗമാണ് സ്‌നാപ്പർ (Snapper or Red Snapper) അഥവാ ചെമ്പല്ലി. പഹരി, മുറുമീൻ എന്നും അറിയപ്പെടുന്നു.
-
ശാസ്ത്രനാമം :Channa striata ഇംഗ്ലീഷ് : snakehead murrel മലയാളം : വാരൽ ബ്രാൽ , വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായ...
-
പുള്ളിവരാൽ Bullseye snakehead.(Channa marulius).cherumeen Thebullseye snakeheadorgreat snakehead(Channa marulius) is a large species of ...
-
മലയാളം:കരിമീൻ ഇംഗീഷ് : Green chromide/Pearl spot Etroplus suratensis കേരളത്തിന്റെ സംസ്ഥാന മത്സ്യമാണ് കരിമീൻ.കരിമീൻ,ഇരീൻ,ഇരിപ്പ എന്നീ...
