ചില്ലൻ കൂരി,കൊട്ടി
പുഴകളിൽ സാധാരണ കണ്ട് വരുന്ന ഒരു മസ്യമാണിത് ഈ മത്സ്യത്തെ കൊട്ടി, ചൊല്ലൻ കൂരി, എന്നീ പേരുകളിൽഒക്കെ അറിയപ്പെടുന്നു
പൂളാൻ(Tank goby).( ശാസ്ത്രീയനാമം:Glossogobiusgiuris).തവിട്ടുനിറത്തിലുള്ള ഈമത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെ
കരിമീൻ,Green chromide/Pearl spot, Etroplus suratensis

മലയാളം:കരിമീൻ
ഇംഗീഷ് : Green chromide/Pearl spot
Etroplus suratensis
കേരളത്തിന്റെ സംസ്ഥാന മത്സ്യമാണ് കരിമീൻ.കരിമീൻ,ഇരീൻ,ഇരിപ്പ എന്നീപേരുകളിലൊക്കെ അറിയപ്പെടുന്ന ഈ മത്സ്യത്തിന്ന് നെർത്ത തിളക്കമുള്ള പച്ച നിറവും അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകളും കാണാം. കരിമീനിന്റെ വായ് ചെറുതാണ്. 22 സെ.മി വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. വായ്ക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്. ജല സസ്യങ്ങൾ ആണ് ആഹാരം. കൊതുകിന്റെമുട്ടകൾ, കൂത്താടി , ചെമ്മീൻകുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും. പൊതുവേ സസ്യഭുക്കാണെങ്കിലും കാലത്തിനനുസരിച്ചും വലിപ്പത്തിനനുസരിച്ചും ആഹാരരീതിയിൽ മാറ്റം വരാറുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
-
മലിഞ്ഞീൽ,മനിഞ്ഞിൽ,മയൻഞ്ഞീൽ Anguilla bengalensis ശരീരം പാമ്പിനോടു സമാനമായ ഒരിനം മത്സ്യമാണ് മനിഞ്ഞിൽ
-
വട്ടോൻ,പൊട്ടൻ,വട്ടുടി Channa punctataspotted snakehead
-
പുള്ളിവരാൽ Bullseye snakehead.(Channa marulius).cherumeen Thebullseye snakeheadorgreat snakehead(Channa marulius) is a large species of ...
-
കല്ലെരി,കല്ലൊട്ടി,കല്ലെകേരി Garra mullya വെള്ളത്തിനടിയിലെ പാറയിലും കല്ലുകളിലും ഒട്ടിപിടിച്ചത് പോലെ ഇരിക്കുന്ന ഈ മത്സ്യത്തെ കല്ലേമുട്...